anandav

അഞ്ചൽ: നെടിയറ കുരുവിക്കോണത്ത് പുത്തൻവീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ജി.ആനന്ദവല്ലി (64) നിര്യാതയായി. മക്കൾ: നിഷ (കെ.എസ്.എഫ്.ഇ), അരുൺ കിഷോർ. മരുമകൻ: ഗിരിലാൽ. സഞ്ചയനം 7ന് രാവിലെ 8ന്.