രാമൻകുളങ്ങര: കോട്ടൂർകുളത്തിന് സമീപം ഗ്രീൻ ഗാർഡൻസിൽ പരേതനായ പ്രൊഫ. ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ എൽ.വസന്തകുമാരി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വി.രേഖ (എച്ച്.എസ്.എസ്.ടി, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, ചാത്തന്നൂർ), രാജേഷ് ഉണ്ണിക്കൃഷ്ണൻ, രാകേഷ് ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പരേതനായ ബി.രാജ്കുമാർ, അഞ്ജലി രാജേഷ്, ശ്രീജ രാകേഷ്.