കരുനാഗപ്പള്ളി: നമ്പരുവികാല ദേവീകൃപയിൽ പരേതനായ സേതുനാഥിന്റെ ഭാര്യ രാധമ്മ (95) നിര്യാതയായി. മക്കൾ: ശാന്തമ്മ, പരേതനായ ശശിധരൻ പിള്ള, ബാലമുരളികൃഷ്ണ, പരേതനായ വിജയൻ പിള്ള. മരുമക്കൾ: പരേതനായ ഗോപിനാഥൻപിള്ള, സന്ധ്യാദേവി, സുഭദ്രാമ്മ, സിന്ധു. സഞ്ചയനം 8ന് രാവിലെ 8ന്.