balan

തൊ​ടി​യൂർ: വെ​ളു​ത്ത മ​ണൽ കോ​ട്ട​പ്പു​റ​ത്ത് വീ​ട്ടിൽ കെ.ബാ​ലൻ ചെ​ട്ടി​യാർ (91) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11​ന്. ഭാ​ര്യ: എൽ.ല​ക്ഷ്​മി അ​മ്മാൾ. മ​ക്കൾ: കൃ​ഷ്​ണ​ദാ​സ് (റി​ട്ട. സ​ബ് ഇൻ​സ്‌​പെ​ക്ടർ), കൃ​ഷ്​ണ​കു​മാ​രി, ശ്രീ​ല​ത, പ്ര​സാ​ദ് (റി​ട്ട. അ​സി. ഡ​യ​റ​ക്ടർ, ബാ​ല​സാ​ഹി​ത്യ ഇൻ​സ്റ്റി​റ്റ്യൂ​ട്ട്), ജ​യൻ. മ​രു​മ​ക്കൾ: ശ​ശി​ലേ​ഖ (അ​ങ്ക​ണ​വാ​ടി അദ്ധ്യാപിക), വീ​രകു​മാർ (റി​ട്ട. കെ.എ​സ്.ഡി.പി), വി​ശ്വ​ഗു​പ്​തൻ, എ.എ​സ്.മോ​ഹ​ന (അ​ദ്ധ്യാ​പി​ക, കെ.കെ.വി യു.പി.എ​സ്, വേ​ട്ട​മ്പ​ള്ളി), സു​നി​ത (സാ​ര​ഥി മോ​ട്ടോ​ഴ്‌​സ്, ഇ​ട​ക്കു​ള​ങ്ങ​ര).