കരുനാഗപ്പള്ളി: മരു. തെക്ക് ആലുംപള്ളിൽ കിഴക്കതിൽ സദാശിവൻ (84) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: അനിൽകുമാർ, അജിത, അജി, സജി. മരുമക്കൾ: മഞ്ചു, ഷാജി, സബിത, രാജേശ്വരി. സഞ്ചയനം 7ന് രാവിലെ 7ന്.