ഓച്ചിറ: കൊറ്റമ്പള്ളി കുറ്റിക്കാട്ട് തറയിൽ പരേതനായ രാഘവന്റെ ഭാര്യ സരസ്വതി (70) നിര്യാതയായി. മക്കൾ: അജിത, അജീഷ് കുമാർ, രജിത. മരുമക്കൾ: സതീഷ്, സൗമ്യാരാജൻ, രാജീവ്. സഞ്ചയനം 11ന് രാവിലെ 8ന്.