babu

ഓയൂർ: മരുതമൺപള്ളി മുരിങ്ങമംഗലത്ത് ബാബു ജോർജ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മരുതമൺപള്ളി ഇമ്മാനുവേൽ മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസീന്ത ബാബു. മക്കൾ: ബിജി ബാബു, ബിബിൻ ബാബു.