shaji

ചാത്തന്നൂർ: അടുതല കളീലഴികത്ത് അനുഗ്രഹയിൽ കെ.എ.ഷാജി (64)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ഷാജി. മക്കൾ: സോനു.കെ.ഷാജി (ദുബായ്), സോജൻ.കെ.ഷാജി, സ്നേഹ ഷാജി. മരുമകൾ: പ്രിൻസി ജോർജ്.