പൂതക്കുളം: ഇടവട്ടം വലിയവിള വീട്ടിൽ സുകുമാരപിള്ള (84) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: വനജ, ജഗതി, ജലജ, ജയ. മരുമക്കൾ: മണികണ്ഠൻപിള്ള, ബിന്ദു, രാധാകൃഷ്ണപിള്ള, സുന്ദരൻപിള്ള. സഞ്ചയനം 9ന് രാവിലെ 7ന്.