കൊല്ലം: മങ്ങാട് പുത്തൻപുരയിൽ പരേതനായ പി.കെ.കുഞ്ഞന്റെ മകൻ പി.കെ.ബലരാമൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: പി.ബി.ബൈജുറാം (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്), ബി.ബിജുറാം (ഡെപ്യൂട്ടി കമാണ്ടന്റ്, സി.ആർ.പി.എഫ്), ബി.ബിജോയ് (ബിസിനസ്). മരുമക്കൾ: എസ്.നീലിമ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), അമിത, പൂജ. മരണാനന്തകർമ്മങ്ങൾ 9ന് രാവിലെ 6ന്.