കൊട്ടാരക്കര: കരിക്കം തടത്തിൽ പുത്തൻവീട്ടിൽ കെ.സി.മത്തായിയുടെ (റിട്ട. അസി. എൻജിനിയർ, കെ.എസ്.ഇ.ബി) ഭാര്യ മേരിക്കുട്ടി മാത്യു (77) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഉളിയനാട് സെന്റ് ജോർജ് ആൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബൈജു മാത്യു (അസി. പ്രൊഫസർ, കൊൽക്കത്ത), സൈജു മാത്യു (കെ.എസ്.ഇ.ബി, കൊട്ടാരക്കര), അനിജു മാത്യു (ദുബായ്). മരുമക്കൾ: കാത്തു ബൈജു (അസി. പ്രൊഫസർ, കൊൽക്കത്ത), നീതു സൈജു, ജോളി അനിജു (ദുബായ്).