കുണ്ടറ: കാഞ്ഞിരംവിള വീട്ടിൽ ജി.സുരേന്ദ്രൻ (76, റിട്ട. സൂപ്പർവൈസർ, കുണ്ടറ സെറാമിക്സ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: സിന്ധു (എസ്.ബി.ഐ, ചിന്നക്കട), ബിന്ദു (ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കുരീപ്പുഴ). മരുമക്കൾ: സജീവ് കുമാർ (ഫയർ ഫോഴ്സ്, കുണ്ടറ), ബൈജുരാജ് (കുവൈറ്റ്). മരണാന്തര കർമ്മങ്ങൾ 10ന് രാവിലെ 7ന്.