അഞ്ചാലുംമൂട്: ഞാറയ്ക്കൽ ആശാരിയഴികത്ത് പരേതനായ വിശ്വംഭരന്റെ ഭാര്യ സുശീല (85) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ബാലചന്ദ്രൻ, ഷീലാകുമാരി. മരുമക്കൾ: സുഷമകുമാർ, അനിത, അഭയകുമാർ. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 7ന്.