കൊല്ലം: കൊല്ലം ആശ്രാമം നവോദയ നഗർ - 21 തട്ടാന്റഴികത്ത് വീട്ടിൽ പരേതനായ വി.സദാനന്ദന്റെ ഭാര്യ കെ.ജാനകി (87, കൊല്ലം കോർപ്പറേഷൻ മുൻ ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: എസ്.മോഹനൻ, എസ്.സുദർശനൻ, ജെ.സുജാത, എസ്.ബാബു, ജെ.സുപ്രഭ. മരുമക്കൾ: പി.മണിയമ്മ, കെ.സുദർശന, കെ.മോഹൻദാസ്, എസ്.യമുന, പരേതനായ വി.പ്രസാദ്.