പെരുംകുളം: പാലെകുന്നിൽ വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (94) നിര്യാതയായി. മക്കൾ: ഗ്രേസി, ലീലാമ്മ, ജോസഫ്, ചിന്നമ്മ, ഫിലിപ്പ്, ആനി സജി, മനാസ്, ഫാ. രാജൻ ഡാനിയേൽ. മരുമക്കൾ: ശശിധരൻ, പരേതനായ ബേബി, ഗ്രേസി, പൊന്നച്ചൻ, മേഴ്സി, സജി, ബീന, മിനി. മരണാനന്തര കുറുബാന 10ന് മൗണ്ട് കാർമ്മൽ ദേവാലയ സെമിത്തേരിയിൽ.