എഴുകോൺ: ഇരുമ്പനങ്ങാട് ചൈത്രത്തിൽ (ചരുവിള മേലതിൽ) പി.വേലായുധൻ (100) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ലീല, ശ്യാമളാദേവി, ശോഭ നരേന്ദ്രൻ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, മോഹനൻ, നരേന്ദ്ര ബാബു.