കൊല്ലം: ശ്രീ ശ്രീ രവിശങ്കർ ഓൺലൈനിലൂടെ പങ്കെടുക്കുന്ന ഹാപ്പിനെസ് പ്രോഗ്രാം (യോഗാ ആൻഡ് മെഡിറ്റേഷൻ) 13 മുതൽ 18 വരെ നടക്കും. സുദർശന ക്രിയ എന്ന ശ്വസനക്രിയ പ്രോഗ്രാമിൽ പരിശീലിപ്പിക്കും. രണ്ടര മണിക്കൂർ വീതം ആറ് ദിവസമാണ് പരിശീലനം. ഫോൺ: 9746567613.