കൊല്ലം: കോട്ടവട്ടം പനച്ചിക്കൽ വീട്ടിൽ പരേതനായ കെ.എം.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (85, മേരിക്കുട്ടി) നിര്യാതയായി. സംസ്കാരം 8ന് രാവിലെ 10.30ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തായി (തമ്പി), ലത. മരുമക്കൾ. മിനി, സോജൻ.