കരിങ്ങന്നൂർ: പുത്തൻവിള കറുകശേരിയിൽ വീട്ടിൽ പരേതനായ എം.കൃഷ്ണൻനായരുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ടി.എൻ.മീനാക്ഷിഅമ്മ (92) നിര്യാതയായി. സഞ്ചയനം 10ന് രാവിലെ 7ന്.