ramachandran-76

ചാ​ത്ത​ന്നൂർ: ഏ​റം കാ​രം​കോ​ട് ആർ.കെ.നി​വാ​സിൽ കൈ​ത​ക്കു​ഴി ജി.രാ​മ​ച​ന്ദ്രൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ധാ​മ​ണി. മ​ക്കൾ: രാ​ജി, രേ​ഖ, രാ​ജേ​ഷ്. മ​രു​മ​ക്കൾ: ഷാ​ജി, ര​മ. സ​ഞ്ച​യ​നം 10ന് രാ​വി​ലെ 8ന്.