ചവറ: പുത്തൻസങ്കേതം പുത്തൻവീട്ടിൽ ആർ.രാജശേഖരൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമാദേവിഅമ്മ. മക്കൾ: ദിവ്യ, ജയകൃഷ്ണൻ. സഞ്ചയനം 11ന് രാവിലെ 8ന്.