ഏരൂർ: ചില്ലിംഗ്പ്ലാന്റിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (96) നിര്യാതയായി. മക്കൾ: രാധ, രാജകി, കൃഷ്ണൻകുട്ടി, ഓമന, രാജു, വിജയൻപിള്ള, ജയശ്രീ, ബാബു. മരുമക്കൾ: രാഘവൻ നായർ, സോമൻ നായർ, ലീല, ശിവൻപിള്ള, സരസ്വതി, ലളിത, അരവിന്ദൻ,സന്ധ്യ. സഞ്ചയനം 10ന് രാവിലെ 7ന്.