
കൊട്ടിയം: കൊട്ടിയം കേരള ഗ്രാമീൺ ബാങ്കിന് സമീപം എം.യു.പി.എസ് ലെയിനിൽ ആരതിയിൽ പരേനായ രാഘവൻ അയ്യരുടെ ഭാര്യ ജഗദമ്മ രാഘവൻ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ആർ.രാജേന്ദ്രൻ, ശോഭന രാജു, ഡോ.സുപ്രിയ തിവാരി, ഡോ. ഷൈലജ തമ്പി. മരുമക്കൾ: സപ്ന രാജേന്ദ്രൻ, പരേതനായ എ.രാജു, ഡോ. സുനിൽ തിവാരി, ഡോ. മോഹൻ തമ്പി. സഞ്ചയനം 12ന് രാവിലെ 7ന്.