കൊല്ലം: പാവുമ്പ തെക്ക് വിരണിക്കൽ കിഴക്കതിൽ ശാന്തകുമാർ (55, ഭാഗ്യക്കുറി ഏജന്റ്) നിര്യാതനായി. ഭാര്യ: സീത. മക്കൾ: നിതു, നിതിൻ (കുവൈറ്റ്). മരുമകൻ: വിജയകുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.