vijayamma

അഞ്ചൽ: പാലമുക്ക് ആര്യാലയത്തിൽ സോമന്റെ ഭാര്യ വിജയമ്മ (75) നിര്യാതയായി. മക്കൾ: അജു, അനില. മരുമക്കൾ: വിജയവാണി, റെജിമോൻ. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 8ന്.