nabeesath

പോരുവഴി: ശൂരനാട് വടക്ക് പടിഞ്ഞാറ്റം കിഴക്ക് വലിയ രാമച്ചം വിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫ റാവുത്തറിന്റെ ഭാര്യ നബീസത്ത് ബീവി (81) നിര്യാതയായി. മക്കൾ: പരേതനായ ഷൂജ, സാദിഖ് മുഹമ്മദ് റാവുത്തർ, ഹബീബ് മുഹമ്മദ് റാവുത്തർ, സോഫിയത്ത് ബീഗം, ബീനത്ത് ബീഗം, സുൽഫിഖാൻ റാവുത്തർ, സുധീർഖാൻ റാവുത്തർ, ഷിഹാബുദ്ദീൻ റാവുത്തർ. മരുമക്കൾ: മുഹമ്മദ് ഖാൻ, നാസറുദ്ദീൻ,

അനൂജ, പി.എച്ച്.സുമി, ആർ.മുംതാസ്, ഇ.പി.ശബ്ന.