saraswathi

ചാത്തന്നൂർ: താഴം ചെട്ടിരഴികത്ത് വീട്ടിൽ രത്നാകാരൻ നായരുടെ ഭാര്യ പി.സരസ്വതി അമ്മ (77) നിര്യാതയായി. മകൾ: മിനി. മരണാനന്തര ചടങ്ങുകൾ 21ന് രാവിലെ 7ന്.