ചെമ്മക്കാട്: കുഴിയം വടക്ക് ഗോമതി ഭവനത്തിൽ പരേതനായ ബാലപ്പൻപിള്ളയുടെ ഭാര്യ ഗോമതി അമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഉദയകുമാർ, ഉഷാകുമാരി, സുരേഷ് കുമാർ. മരുമക്കൾ: ശ്രീബിന്ദു, രാമചന്ദ്രൻപിള്ള, അഭിമ. സഞ്ചയനം 11ന് രാവിലെ 7ന്.