കൊട്ടാരക്കര: കിഴക്കേക്കര മണ്ണൂർ കിഴക്കേതിൽ പരേതനായ പി.കൊച്ചുകൃഷ്ണപിള്ളയുടെ ഭാര്യ എൽ.ശാന്തമ്മ (85) നിര്യാതയായി. മക്കൾ: കെ.ബാബു ഗണേഷ് (റിട്ട. ലീഡ് ഡിസ്ട്രിക്ട് മാനേജർ, യൂണിയൻ ബാങ്ക്), ഗീതാകുമാരി, ഗിരിജാമ്മ, വിജയകുമാരി, വിജയലക്ഷ്മി. മരുമക്കൾ: ഷീല (റിട്ട. ജോയിന്റ് ഡയറക്ടർ, ആഗ്രിക്കൾച്ചറൽ), പരേതനായ അരുൺകുമാർ (റിട്ട. സെക്ഷൻ ഓഫീസർ, കേരള യൂണിവേഴ്സിറ്റി), ആർ.ശശിധരൻ നായർ (റിട്ട. സീനിയർ സൂപ്രണ്ട്), രവീന്ദ്രൻ നായർ, സഞ്ജീവ് തെക്കേപ്പാട്ട്. സഞ്ചയനം 11ന് രാവിലെ 7ന്.