ഐവർകാല: പാകിസ്ഥാൻമുക്ക് മുകളുവിള വീട്ടിൽ (മേലേതിൽ) പരേതനായ മയ്തീൻ റാവുത്തരുടെ ഭാര്യ സുലൈഖ ബീവി (98) നിര്യാതയായി. മക്കൾ: കമറുദ്ദീൻ (റിട്ട. ഇൻസ്പെക്ടർ, സി.ആർ.പി.എഫ്), പരേതനായ മുഹമ്മദ് ഹനീഫ, ബദറുദ്ദീൻ, സലീം (റിട്ട. സി.ആർ.പി.എഫ്), ലൈലാ ബീവി.