താഴത്തുകുളക്കട: മുഹൂർത്തിക്കാവ് കൈലാസത്തിൽ ജി.ശശിധരൻ (64, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്ത. മക്കൾ: ശ്രീഗണേഷ്, ശ്രീവിഘ്നേഷ്.