sulaiman

പോരുവഴി: ഒല്ലായിൽ കിഴക്കതിൽ സുലൈമാൻ കുഞ്ഞ് (65) നിര്യാതനായി. ഭാര്യ: ബീവികുഞ്ഞ്. മക്കൾ: ആബിദ, പോരുവഴി ഹുസൈൻ (മുസ്ലിം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യു.ഡി.എഫ് പോരുവഴി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ), താഹിറ, മുസമ്മിൽ. മരുമക്കൾ: നസീർ, നിസ, ഷൈജു.