saroji

വള്ളിക്കുന്നം: കടുവിനാൽ ദേവരാജ സദനത്തിൽ പരേതനായ വള്ളികുന്നം ഗംഗാധരന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: പുഷ്പവല്ലി (റിട്ട.അദ്ധ്യാപിക), പരേതനായ സോമരാജൻ, ദേവരാജൻ (വിമുക്തഭടൻ), ജി.തങ്കരാജൻ (ജി.ടി ട്രാൻസ്മാറ്റിക്സ്, കൊല്ലം), പരേതനായ ഉദയരാജൻ. മരുക്കൾ: വിശ്വനാഥൻ (റിട്ട. അദ്ധ്യാപകൻ), വിജയമ്മ, സുഭഗ (റിട്ട.അദ്ധ്യാപിക), ബിന്ദു. ഷീജ. സഞ്ചയനം 11ന് രാവിലെ 8ന്.