മയ്യനാട്: ആയിരംതെങ്ങ് ചേരിയിൽ കൃഷ്ണമന്ദിരത്തിൽ (തേവൻ വിള) പരേതനായ ദാമോദരന്റെ ഭാര്യ കെ.രാധ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൾ: കൃഷ്ണകുമാരി. മരുമകൻ: പി.സുരേന്ദ്രൻ.