karthi

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കുളഞ്ഞിക്കുന്നിൽ വീട്ടിൽ പരേതനായ കൈതിരി ബാലകൃഷ്ണപിള്ളയുടെ ഭാര്യ കാർത്ത്യായനി അമ്മ (94, തങ്കമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സതിഭായി, ശ്രീകുമാർ. മരുമകൻ: രഘുവരൻ നായർ.