ചവറ: ചെറുശേരിഭാഗം റോസരിവില്ലായിൽ ആന്റണി ഫെർണാണ്ടസിന്റെ ഭാര്യ മേരി ആന്റണി (86) നിര്യാതയായി. മക്കൾ: മൈക്കിൾ, ജോസഫ് (റിട്ട. കെ.എം.എം.എൽ), യോഹന്നാൻ ആന്റണി (സംസ്ഥാന വക്താവ്, കെ.സി.ബി.സി മദ്യവിരുദ്ധ സമിതി), സക്കറിയാസ് (റിട്ട. ഡെപ്യുട്ടറി തഹസിൽദാർ), ജോസഫീൻ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം), അന്നമ്മ, ജോൺ (പെൻഷൻ സബ്ട്രഷറി, കൊല്ലം). മരുമക്കൾ: ജനറ്റ്, സൂസമ്മ, വിജി (സെന്റ് ലിഗോറിസ് എൽ.പി സ്കൂൾ, കോവിൽത്തോട്ടം), രാജു എലിയാസ് (റിട്ട. റവന്യു ജീവനം), സജനി (ഗവ. എച്ച്.എസ്.എസ് ബോയ്സ്, വാളത്തുങ്കൽ), ഫെലിക്സ്, ഫിലോമിന (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം).