kamalamma

നല്ലില: പുലിയില മൂലം കുഴിയിൽ വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കമലമ്മ (93) നിര്യാതയായി. മക്കൾ: അംബിക, ശിവപ്രസാദ്, അജയകുമാർ, പരേതരായ വിജയകുമാർ, ബിന്ദു. മരുമക്കൾ: നടരാജൻ, ജീജി, സിന്ധു, പ്രമീള, ജയദേവൻ.