മതുരപ്പ: തടിക്കാട് രതീഷ് ഭവനിൽ എൻ.സുകുമാരൻ (75) നിര്യാതനായി. ഭാര്യ: താമരാക്ഷി. മക്കൾ: അജിത, രതീഷ്. മരുമക്കൾ: തുളസീധരൻ, ലേഖ. സഞ്ചയനം 11ന് രാവിലെ 8ന്.