പുനലൂർ: തൊളിക്കോട് കരിക്കത്തിൽ പത്മവിലാസം വീട്ടിൽ പരേതനായ തോട്ടുവയലിൽ കരുണാകരൻ നായരുടെ ഭാര്യ പത്മാവതിഅമ്മ (96, റിട്ട. അദ്ധ്യാപക, താലൂക്ക് സമാജം സ്കൂൾസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പി.കെ.ശ്യാമള (വയനാട്), പി.കെ.പരമേശ്വരൻ കുട്ടി (മാനേജർ, റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), പി.കെ.സുജാത കുറുപ്പ് (നാഗ്പൂർ). മരുമക്കൾ: ഡോ. രാജീവ് (വയനാട്), കല.ജെ.പിള്ള (വില്ലേജ് ഓഫീസർ), ഗോപാലകൃഷ്ണക്കുറുപ്പ് (നാഗ്പൂർ).