കൊല്ലം: വെണ്ടർ മുക്ക് ശ്രീവിനായകയിൽ പരേതനായ പി.ബാലകൃഷ്ണൻ നായരുടെ (റിട്ട. യു.ഇ.ഐ) ഭാര്യ കെ.സരസമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശശികുമാർ, ഷീല, ഗീത, ലത, അജികുമാർ. മരുമക്കൾ: പുഷ്പകുമാരി, സുന്ദരേശൻ, മോഹൻകുമാർ, വേണുക്കുട്ടൻ, ശ്രീകല