sadanandan

പിറവന്തൂർ: ശാസ്‌താംപടിക്കൽ ആനന്ദ ഭവനത്തിൽ ഇ.എൻ.സദാനന്ദൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടി (അദ്ധ്യാപിക, എസ്.എൻ.ഡി.പി യോഗം പിറവന്തൂർ പടിഞ്ഞാറ് 458-ാം നമ്പർ ശാഖ മുൻ വനിതാ സംഘം പ്രസിഡന്റ്). മക്കൾ: പ്രവീൺ കുമാർ, പ്രദീഷ്.