പുനലൂർ: നെല്ലിപ്പള്ളി ചന്ദനശേരിൽ വർഗീസ് തോമസിന്റെ ഭാര്യ റോസമ്മ വർഗീസ് (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നെല്ലിപ്പള്ളി സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസൻ, മോളി, റോയി, ജോളി, റെജി, റെനി. മരുമക്കൾ: ടി.കെ.ചാക്കോച്ചൻ, ലിൻസി, ജോസഫ്, ജെസി, മോൻസി, പരേതനായ ജോർജ് കുട്ടി.