കൊല്ലം: സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ സീനിയർ പുരുഷ ഫുട്ബാൾ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ട്രയൽസ് 10ന് നടക്കും. രാവിലെ 7ന് കൊല്ലം എസ്.എൻ കോളേജ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. 2004 ഡിസംബർ 31നോ അതിന് മുമ്പോ ജനിച്ചവർക്ക് പങ്കെടുക്കാം.