കൊട്ടാരക്കര: ചക്കുവരയ്ക്കൽ തുണ്ടിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (81) നിര്യാതയായി. മക്കൾ: സജീവ്, ഉഷ, ഷീല, രാജീവ്, ഷീജ. മരുമക്കൾ: ബീന, പരേതനായ രാധാകൃഷ്ണപിള്ള, ശശിധരൻപിള്ള. സഞ്ചയനം 11ന് രാവിലെ 8ന്.