കൊട്ടാരക്കര: കിഴക്കേക്കര ജാൻസി ഭവനിൽ പരേതനായ അഡ്വ. ആർ.ജയപ്രകാശിന്റെ ഭാര്യ ആർ.രാജലക്ഷ്മി (69) നിര്യാതയായി. മക്കൾ: ഡോ.വിഷ്ണു, രേവതി. മരുമക്കൾ: അഡ്വ. രാജീവ്, ഡോ.രമ്യ.ആർ.നായർ. സഞ്ചയനം 13ന് രാവിലെ 7.30ന് നടക്കും.