ചവറ: കുളങ്ങര ഭാഗം ചാപ്രയിൽ രവീന്ദ്രൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീല. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: സനു, രഞ്ജിത്ത്.