കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കെ.എസ് നഗർ ലക്ഷ്മി വിലാസത്തിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, അജികുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി, സുനന്ദ. സഞ്ചയനം 11ന് രാവിലെ 6.30ന്.