വാളകം: അമ്പലക്കര പുഷ്പവിലാസത്തിൽ സുധാകരന്റെ ഭാര്യ പുഷ്പവല്ലി (64) നിര്യാതയായി. മകൻ: അഭിലാഷ്. മരുമകൾ: രജനി. സഞ്ചയനം 11ന് രാവിലെ 7ന്.