ഓച്ചിറ: ക്ലാപ്പന വരവിള പോക്കാട്ട് തറയിൽ പരേതനായ തുളസീദാസിന്റെ ഭാര്യ കമലമ്മ (71) നിര്യാതയായി. മക്കൾ: ടി.കെ.തുഷാർ (കിച്ചു), ടി.കെ.കാവ്യശ്രീ. മരുമകൻ: ശരത്ത്. സഞ്ചയനം 11ന് രാവിലെ 8ന്.