കൊല്ലം: എഴുകോൺ ഗവ. ടെക്ന‌ിക്കൽ ഹൈസ്‌കൂൾ നിയന്ത്രണത്തിലുള്ള എഴുകോൺ, തേവള്ളി സർക്കാർ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് സെന്ററിലെ 2024 - 25 അദ്ധ്യയന വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. www.polyadmission.org/gifd എന്ന വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി 23. ഫോൺ: 9387526687, 9656736278, 9074141036.